മയൂരിയുടെ ഷോറൂമുകളിൽ ജോലി ഒഴിവുകൾ 300 അധികം ഒഴിവുകൾ

മയൂരിയുടെ ഷോറൂമുകളിൽ ജോലി ഒഴിവുകൾ 300 അധികം ഒഴിവുകൾ

കേരളത്തിലെ തന്നെ പ്രമുഖ സ്ഥാപനമായ മയൂരിയുടെ കേരളത്തിലെ വിവിധ സ്ഥാപനങ്ങളിലേക്ക് വിവിധ പോസ്റ്റുകളിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു. ഉയർന്ന യോഗ്യത

ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റുകൾ ആണ് വന്നിട്ടുള്ളത്  സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേപോലെ അപേക്ഷിക്കാൻ സാധിക്കും.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഈ പോസ്റ്റ് പൂർണമായും വായിക്കുക ശേഷം നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷിക്കുക.


 ലഭിച്ചിട്ടുള്ള ഒഴിവുകൾ താഴെ നിൽക്കുന്നു.


 •  മാനേജർ

 •  അസിസ്റ്റന്റ് മാനേജർ

 •  അക്കൗണ്ടന്റ് 

 •  സെയിൽസ്മാൻ

 •  സെയിൽസ് ഗേൾ

 •  റിസപ്ഷനിസ്റ്റ്

 •  ഫർണിച്ചർ ടെക്നീഷ്യൻ

 •  ഡെലിവറി സർവീസ് അഡ്വൈസർ

 • CRE

 •  ഡ്രൈവർ

 •  ഹെൽപ്പർ

 •  കുക്ക്


എന്നെ ഒഴിവുകളാണ് മയൂരിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പ്രസ്തുത മേഖലകളിൽ മുൻ പരിചയം ഉള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കുന്നതാണ്.തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ സൗജന്യ ഭക്ഷണവും താമസവും ലഭിക്കുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 15,000 രൂപ മുതൽ 45,000 വരെ ശമ്പളം നേടാവുന്നതാണ്. കേരളത്തിൽ ഉടനീളം ഉള്ള ബ്രാഞ്ചുകളിലേക്ക് സെലക്ഷൻ നടക്കുന്നതിനാൽ എല്ലാ ജില്ലകളിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം.


എങ്ങനെ ജോലി നേടാം?

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന അഡ്രസ്സിൽ താഴെ പറയുന്ന ഡേറ്റ് ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് ജോലി നേടുക.


09-04-2023 SUNDAY

CORPORATE OFFICE,MANACAUD

+91 8594 007 600

Comments

Popular posts from this blog

പുതിയ ജോലി ഒഴിവ് അങ്കണവാടി ഹെല്‍പ്പര്‍/വര്‍ക്കര്‍

കേരളത്തിൽ വന്നിട്ടുള്ള വിവിധ ജില്ലകളിലെ ജോലി ഒഴിവുകൾ, താത്കാലിക ജോലി ഒഴിവുകൾ

Latest Driver Job in UAE