ലുലു മാളിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾഎംപ്ലോയബിലിറ്റി സെന്റർ വഴി തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന ലുലു മാളിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ, പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, ഷെയർ ചെയ്യുക


ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന പ്രമുഖ മാളിലേക്( ലുലു )ജോലി അവസരങ്ങൾവന്നിരിക്കുന്നു താല്പര്യം ഉള്ള യുവതി യുവാക്കൾ പോസ്റ്റ്‌ പൂർണമായി വായിക്കുക നേരിട്ടു ജോലി നേടുക,അഭിമുഖം 2023 ഏപ്രിൽ 13 ന് ആയിരിക്കും 17 നു ജോലിക്ക് കയറാം


ജോലി ഒഴിവുകൾ ചുവടെ 


1) CASHIER

യോഗ്യത :ബികോം


2) SALESMAN

യോഗ്യത : പ്ലസ് ടു / Degree /Diploma


3)SALES WOMEN

യോഗ്യത :പ്ലസ് ടു /ഡിഗ്രി /ഡിപ്ലോമ


4)RIDE OPERATOR

യോഗ്യത : ഐടിഐ /ഡിപ്ലോമ


👉മുകളിൽ പറഞ്ഞ എല്ലാ വേക്കാൻസികളിലേക്കും പ്രായപരിധി 28 വയസ്സ് ആണ്


👉ഫുഡ്‌ ആൻഡ് അക്കൗമഡേഷൻ സൗകര്യവും ക്യാബ് ഫെസിലിറ്റി യും ജോയിൻ ചെയ്യുന്നവർക്ക് ഉണ്ടായിരിക്കുന്നതാണ്


👉സെലക്ട്‌ ആയാൽ 2023 ഏപ്രിൽ 17 ന് ജോയിൻ ചെയ്യുവാൻ തയ്യാറായിട്ടുള്ളവർ മാത്രം ആഭിമുഖത്തിൽ പങ്കെടുക്കുക


👉യോഗ്യരായവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്തു വിവരങ്ങൾ ഫിൽ ചെയ്ത ശേഷം 2023 ഏപ്രിൽ 13 വ്യാഴാഴ്ച രാവിലെ 10 മണിയ്ക്ക് ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ സ്ഥിതിചെയ്യുന്ന എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരുക


ഓർക്കുക ലഭ്യമായ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക


APPLY NOW


☎️ 04772230624, 8304057735

Comments

Popular posts from this blog

TODAY MATCH LIVE

Today Football Live Match

Latest Vacancy in LULU HYPERMARKET