പുതിയ ജോലി ഒഴിവ് അങ്കണവാടി ഹെല്‍പ്പര്‍/വര്‍ക്കര്‍
അങ്കണവാടി ഹെല്‍പ്പര്‍/വര്‍ക്കര്‍ ഒഴിവ്@ കോഴിക്കോട് കോഴിക്കോട് ജില്ലയിലെ വടകര ഐ.സി.ഡി.എസ് പരിധിയിലുള്ള ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകളിൽ നിന്നും അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് 2023 ജനുവരി 1ന് 46 വയസ്സ് കഴിയാൻ പാടില്ല. ഭിന്നശേഷി വിഭാഗം ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ പാടില്ല. വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ഏപ്രിൽ 10 ന് വൈകിട്ട് 4മണി. അങ്കണവാടി ഹെല്‍പ്പര്‍/വര്‍ക്കര്‍ ഒഴിവ്@ ആലപ്പുഴ ആലപ്പുഴ ജില്ലയിലെ അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പരിധിയിൽ വനിത ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിലെ ഒഴിവുള്ള വർക്കർ/ ഹെൽപ്പർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് പഞ്ചായത്തിൽ സ്ഥിര താമസമുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 18നും 46നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. അങ്കണവാടി വർക്കർ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി. വിജയിച്ചിരിക്കണം. ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് എഴുത്തും വായനയും അറിഞ്ഞിരിക്കണം. എസ്.എസ്.എൽ.സി. വിജയിച്ചവർ ഹെൽപ്പർ തസ്തികയിലേയ്ക്ക് അപേക്ഷിക്കാൻ അർഹരല്ല. വിശദവിവരങ്ങ
Comments
Post a Comment