SBI റിക്രൂട്ട്മെന്റ് 2023.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ – മാനേജർ (റീട്ടെയിൽ ഉൽപ്പന്നങ്ങൾ) തസ്തികയിലേക്കുള്ള അപേക്ഷയുടെ രജിസ്ട്രേഷൻ വീണ്ടും തുറന്നു
SBI റിക്രൂട്ട്മെന്റ് 2023 – 78230 /- രൂപ ശമ്പളം ഓൺലൈൻ അപേക്ഷ വീണ്ടും തുറന്നു.
SBI റിക്രൂട്ട്മെന്റ് 2023 – 78230 /- രൂപ ശമ്പളം || ഓൺലൈൻ അപേക്ഷ വീണ്ടും തുറന്നു : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ – മാനേജർ (റീട്ടെയിൽ ഉൽപ്പന്നങ്ങൾ) തസ്തികയിലേക്കുള്ള അപേക്ഷയുടെ രജിസ്ട്രേഷൻ വീണ്ടും തുറന്നു. 06.04.2023 മുതൽ 15.04.2023 വരെ ആണ് പുതിയ സമയം. നേരത്തെ അപേക്ഷ സമർപ്പിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷിക്കേണ്ടതില്ല. അഞ്ചു വാക്കൻസികളാണ് നിലവിലുള്ളത്. മുംബൈ ആയിരിക്കും ജോലി സ്ഥലം. യോഗ്യരായ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നല്കിയിട്ടുമുള്ള രെജിസ്ട്രേഷൻ ലിങ്ക് ഉപയോഗിച്ച് ജോലിയിലേക്ക് അപേക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ പീഡിഎഫ് ഡൌൺലോഡ് ചെയ്യുക.
ഈ ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:
ബോർഡിന്റെ പേര് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
തസ്തികയുടെ പേര് മാനേജർ (റീട്ടെയിൽ ഉൽപ്പന്നങ്ങൾ)
വിദ്യാഭ്യാസ യോഗ്യത MBA / PGDM / PGM (മാർക്കറ്റിംഗ്)
പ്രവർത്തി പരിചയം 2 -5
ഒഴിവുകളുടെ എണ്ണം 5
പ്രായ പരിധി 28-38
ശമ്പളം 63840 – 78230 /-
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
തിരഞ്ഞെടുപ്പ് രീതി ഷോർട്ലിസ്റ് ചെയ്തതിനു ശേഷം ഇന്റർവ്യൂ.
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 06.04.2023
അവസാന തീയതി 15.04.2023
Notification Link << CLICK HERE >>
Registration Link << CLICK HERE >>
Official Website link << CLICK HERE >>
Comments
Post a Comment