നന്തിലത്ത് ജി-മാർട്ടിന്റെ വിവിധ ഷോറൂമുകളിലേക്ക് നിരവധി ജോലി ഒഴിവുകൾ
നന്തിലത്ത് ജി-മാർട്ടിന്റെ വിവിധ ഷോറൂമുകളിലേക്ക് നിരവധി ജോലി ഒഴിവുകൾ
നന്തിലത്ത് ജി-മാർട്ടിന്റെ വിവിധ ഷോരൂമുകളിലേക്ക് താഴെ പറയുന്ന നിരവധി ഉദ്യോഗാർത്ഥികളെ (M) ജോലിക്കായി ക്ഷണിക്കുന്നു.താല്പര്യം ഉള്ളവർ പോസ്റ്റ് പൂർണ്ണമായും വായിക്കുക ജോലി നേടുക.
1.സെയിൽസ് മാനേജർ,
ശമ്പളം : 40,000 രൂപ വരെ
2.സെയിൽസ് എക്സിക്യൂട്ടീവ്,
ശമ്പളം : 30,000 രൂപ വരെ
3.സെയിൽസ് ട്രെയിനി,
ശമ്പളം : 20,000 രൂപ വരെ
4.ബ്രാഞ്ച് അക്കൗണ്ടന്റ്,
ശമ്പളം : 30,000 രൂപ വരെ
5.കാഷ്യർ/ബില്ലിംഗ് സ്റ്റാഫ്,
ശമ്പളം : 20,000 രൂപ വരെ
6.കസ്റ്റമർ റിലേഷൻസ് എക്സിക്യൂട്ടീവ്
ശമ്പളം : 20,000 രൂപ വരെ
PRO, ശമ്പളം : 20,000 രൂപ വരെ
7.വെയർ ഹൗസ് ഇൻചാർജ്,
ശമ്പളം 20,000 രൂപ വരെ
8.വെയർ ഹൗസ് അസിസ്റ്റന്റ്,
ശമ്പളം : 15,000 രൂപ വരെ
9.AC ടെക്നീഷ്വൻ,
ശമ്പളം : 15,000 രൂപ വരെ
10.ഡ്രൈവർ,
ശമ്പളം : 15,000 രൂപ വരെ
11.ഇലക്ട്രീഷ്യൻ,
ശമ്പളം : 15,000 രൂപ വരെ
ഡിജിറ്റൽ ഡിവിഷൻ (മൊബൈൽ & ലാപ്ടോപ്പ് )
🌀 സെയിൽസ് മാനേജർ,
ശമ്പളം : 40,000 രൂപ വരെ
🌀 സെയിൽസ് എക്സിക്യൂട്ടീവ്, ശമ്പളം : 30,000 രൂപ വരെ
WALK IN INTERVIEW
Date : 19-05-2025. Friday
Time : 10:00 am to 3:00 pm
Venue : നന്തിലത്ത് ജി-മാർട്ട് ഷോറൂം, കലൂർവിള കോ-ഓപ്പറ്റിവ് ബാങ്ക് ബിൽഡിംഗ് പള്ളിമുള്ള, കൊല്ലം.
കൊല്ലം, കായംകുളം, കരുനാഗപ്പള്ളി, കൊട്ടാരക്കര, ആറ്റിങ്ങൽ ഷോറുമുകളിലേക്കുമാണ് ഒഴിവുകൾ
Nandilath G-Mart GOPU NANDILATH GROUP, ALL OVER KERALA
97457 66686 97456 62075 97457 66630
E-mail: hr@nandilathgmart.com www.nandilathgmart.com
Comments
Post a Comment