കേരളത്തിലെ പ്രമുഖ ഫിനാൻസ് സ്ഥാപനമായ മുത്തൂറ്റിൽ നിരവധി ഒഴിവുകളിലേക്ക് സ്റ്റാഫിനെ വിളിക്കുന്നു.
കേരളത്തിലെ പ്രമുഖ ഫിനാൻസ് സ്ഥാപനമായ മുത്തൂറ്റിൽ നിരവധി ഒഴിവുകളിലേക്ക് സ്റ്റാഫിനെ വിളിക്കുന്നു. വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും വിശദമായി താഴെ നൽകുന്നു.പോസ്റ്റ് പൂർണമായും വായിക്കുക ജോലി നേടുക
മുത്തൂറ്റിലേക്ക് ലഭിച്ചിട്ടുള്ള തൊഴിലവസരങ്ങൾ ചുവടെ ചേർക്കുന്നു
1) കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്.
2) ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്.
🔺കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് എന്ന പോസ്റ്റിലേക്ക് ഡിഗ്രി മുതൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത് എന്നാൽ ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് എന്ന പോസ്റ്റിലേക്ക് പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള എല്ലാവർക്കും തന്നെ അപേക്ഷ സമർപ്പിക്കാൻ സാധിക്കും.
ജോലി സ്ഥലങ്ങൾ താഴെ നൽകുന്നു.
കോട്ടയം
പൈക
പൊൻകുന്നം
ഈരാറ്റുപേട്ട
കിടങ്ങൂർ
തിരുവാതുക്കൽ
കുറവിലങ്ങാട്
തലയോലപ്പറമ്പ്
തൊടുപുഴ
എങ്ങനെ ജോലി ഒഴിവിലേക്ക് അപേക്ഷിച്ച് ജോലി നേടാൻ സാധിക്കും?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സ്ഥാപനം നടത്തുന്ന ഇന്റർവ്യൂ നേരിട്ട് അറ്റൻഡ് ചെയ്ത് ജോലിക്ക് ശ്രമിക്കുക. ഇന്റർവ്യൂവിന്റെ വിശദവിവരങ്ങൾ താഴെ നൽകുന്നു.
INTERVIEW DATE: 09/06/2023-FRIDAY
TIME-10 AM TO 3PM
VENUE: MUTHOOT FINCORP LTD SASTHRI ROAD,KOTTAYAM.
ജോലിയുമായി ബന്ധപ്പെട്ട കൂടുതൽ വിശദ വിവരങ്ങൾക്കും സംശയങ്ങൾക്കും താഴെ കാണുന്ന മാനേജരുടെ നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്.
MANAGER - 9895498309
എല്ലാവർക്കും ഉപകാരപ്രദമായ ഈ തൊഴിലവസരം പരമാവധി നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്തു നൽകാൻ മറക്കരുത്.
Comments
Post a Comment