മൈജിയിൽ ജോലി നേടാൻ അവസരം.






ഇന്ത്യയിലെ തന്നെ പ്രമുഖ ഹോം അപ്ലൈൻസ് സ്ഥാപനമായ മൈജി വിവിധ സ്റ്റാഫുകളെ ക്ഷണിക്കുന്നു.ഉയർന്ന യോഗ്യതയുള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കും.സ്ഥാപനം നേരിട്ട് നടത്തുന്ന സെലക്ഷൻ ആയതിനാൽ യാതൊരുവിധ ചാർജുകളും നൽകേണ്ട ആവശ്യമില്ല.താല്പര്യമുള്ളവർക്ക് ഈ പോസ്റ്റ് പൂർണമായും വായിച്ചശേഷം നിങ്ങളുടെ മൊബൈൽ ഫോൺ വഴി തന്നെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.


ലഭിച്ചിട്ടുള്ള ഒഴിവുകൾ വിശദമായി താഴെ നൽകുന്നു.


🔺ബിസിനസ് മാനേജർ - പ്രസ്തുത മേഖലയിൽ മൂന്നു മുതൽ നാലു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.


🔺അസിസ്റ്റന്റ് മാനേജർ - ഒന്നു മുതൽ രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം അപേക്ഷിക്കുന്നവർക്ക്.


🔺ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ്  - സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്.എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.


🔺വേയർഹൗസ് എക്സിക്യൂട്ടീവ് - ഒന്നു മുതൽ രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.


🔺കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്.

സ്ത്രീകൾക്ക് മാത്രം അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്ന പോസ്റ്റ്.


എന്നിങ്ങനെയുള്ള ഒഴിവുകളാണ് മേജിയുടെ ഷോറൂമിലേക്ക് ഇപ്പോൾ വന്നിട്ടുള്ളത്.മൈജിയുടെ കൊല്ലം ജില്ലയിലെ പുനലൂർ ഷോറൂമിലേക്കാണ് ഈ പറഞ്ഞ ഒഴിവുകൾ എല്ലാം തന്നെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഹോം അപ്ലയൻസ് / മൊബൈൽ / ലാപ്ടോപ്പ് / മൊബൈൽ അക്സസറീസ് മേഖലയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന. മുകളിൽ പറഞ്ഞ ഏതെങ്കിലും ജോലി ഒഴിവിലേക്ക് അപേക്ഷിക്കാൻ താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന അപ്ലൈ നൗ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത അപേക്ഷ സമർപ്പിക്കുക.


APPLY NOW

Comments

Popular posts from this blog

TODAY MATCH LIVE

Euro Cup Football Live Match