Chemmannur International hiring in Kerala
കേരളത്തിലെ പ്രശസ്ത ജ്വല്ലറി ഗ്രൂപ്പ് ആയ ചെമ്മണ്ണൂർ ഇന്റർനാഷണലിൽ ഉടനെ ആരംഭിക്കുന്ന 😔ഹ്ഷോ 😔😔റൂമിലേക്ക് നിരവധി ഉദ്യോഗാർത്ഥികളെ ജോലിക്കായ് ആവശ്യമുണ്ട്
എക്സ്പീരിയൻസ് ഇല്ലാത്തവർക്കും ഉള്ളവർക്കുമുതൽ ജോലി നേടാവുന്ന ഒഴിവുകൾ ആയതിനാൽ ഉറപ്പായും ഇന്റർവ്യൂ പങ്കെടുക്കുക ജോലി നേടുക പരമാവധി നിങ്ങളുടെ അറിവിൽ ഉള്ള ജോലി അന്വേഷിക്കുന്ന കൂട്ടുകാരിലേക്കും ഷെയർ കൂടി ചെയ്യുക.kerala jobs, mykeralajobs. com
ഒഴിവുകൾ ചുവടെ ചേർക്കുന്നു
സെയിൽസ്മാൻ
ജ്വല്ലറി പരിചയം മുൻഗണന
സെയിൽസ്മാൻ ട്രെയിനി
ഫ്രഷേഴ്സിന് അപേക്ഷിക്കാം
സെയിൽസ് ഗേൾ
ജ്വല്ലറി പരിചയം മുൻഗണന
കമ്പ്യൂട്ടർ ഓപ്പറേറ്റർ
ബില്ലിംഗ്
ഷോറൂം മാനേജർ
ജ്വല്ലറി പരിചയം മുൻഗണന
മാർക്കറ്റിംഗ് മാനേജർ
മാർക്കറ്റിംഗിൽ പ്രസക്തമായ അനുഭവം
വാക്ക്- ഇൻ - 9 ജൂൺ 2023
വെള്ളിയാഴ്ച @പാലക്കാട്, രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1 വരെ
Venue: Hotel BOON INN, Parayil Square, Kandath Complex, G.B.Road, Palakkad
ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ്
വിളിക്കുക അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് ചെയ്യുക, - 9562 9562 75
Mhr@chemmanurinternational.com
മറ്റു ജോലി ഒഴിവുകളും ചുവടെ
✅️ ആരോഗ്യ കേരളത്തില്‍ നിയമനം
ആരോഗ്യ കേരളം വയനാടിന് കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍, പി.ആര്‍.ഒ, ലാബ് ടെക്നീഷ്യന്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പ്രവൃത്തി പരിചയം, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖ, ഇ-മെയില്‍, ഫോണ്‍ നമ്പര്‍, തപാല്‍ വിലാസം എന്നിവയോടുകൂടിയ അപേക്ഷ ജൂണ്‍ 6 നകം ജില്ലാ പ്രോഗ്രാം മാനേജര്‍, എന്‍.എച്ച്.എം, മായോസ് ബില്‍ഡിംഗ്, കൈനാട്ടി, കല്‍പ്പറ്റ നോര്‍ത്ത്- 673122 എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ ലഭിക്കണം.
ഫോണ്‍: 04936 202771.
✅️ അധ്യാപക നിയമനം
വാരാമ്പറ്റ ഗവ. ഹൈസ്‌കൂളില്‍ ജൂനിയര്‍ ല്വാംഗേജ് ടീച്ചര്‍ ഹിന്ദി, എച്ച്.എസ്.ടി ഹിന്ദി തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി ജൂണ്‍ 6 ന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തിച്ചേരണം. ഫോണ്‍: 9446645756.
✅️ എറണാകുളത്ത് തൃക്കാക്കരയിലുള്ള ഒരു ഇൻസ്റ്റിറ്റ്യൂട്ടിലേക്കും അവരുടെ ബോയ്സ് ഹോസ്റ്റലിലേക്കും ഗേൾസ് ഹോസ്റ്റലിലേക്കും 4 ക്ലീനിംഗ് സ്റ്റാഫുകളെ ആവശ്യമുണ്ട്. 25 വയസ്സിനും 45 വയസ്സിനും ഇടയിൽ പ്രായമുള്ള മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്ത 2 പുരുഷ ന്മാരേയും 2 സ്ത്രീകളേയുമാണ് ആവശ്യം ശമ്പളത്തിനു പുറമെ താമസവും ഭക്ഷണത്തിനുള്ള തുകയും നൽകുന്നതായിരിക്കും താൽപര്യമുള്ളവർ ഉടൻ ബന്ധപ്പെടുക: 9061111808, 9061155588. NABLE Training Institute Pvt. Ltd, Cochin Public School Road, Pipe Line Junction, Thrikkakkara
Comments
Post a Comment