Lates Job in kerala.Opportunity to get job through mega job fair and minijob fest



A mega job fair jointly organized by District Employment Exchange and Pathanamthitta Catholic College will be held on July 8 at Catholic College.

 All candidates can participate in the fair where more than 50 candidates are participating.  Both those with and without work experience will be given equal consideration in the job fair.


 Eligibility Information

 SSLC, Plus Two, ITI/ITC to Diploma, B Tech, Graduation, Post Graduation, Para Medical, Banking Sector, E-Commerce Sector, Management Sector, IT Sector etc. can participate in the fair.

 Also minijob fests will be organized at Adoor Town Employment Exchange and Tiruvalla Town Employment Exchange on June 15 and 22 respectively.

 Candidates are provided with the facility of registration and inquiries related to job fair at Town Employment Exchanges located in their Taluks.  Employers and candidates who want to participate in the job fair should register through the website www.ncs.gov.in.  Candidates should carry five sets of CV (curriculum vitae) while attending the job fair.  There will be about 700 opportunities in different positions in the fair.


 Town employment located on taluk basis for Pathanamthitta district candidates


 Below is the contact number of the exchanges.

 🌀 Pathanamthitta District Employment Exchange - 0468 2222745


 🌀 Town Employment Exchange, Ranni - 04735 224388


 🌀 Town Employment Exchange, Adoor - 04734 224810


 🌀 Town Employment Exchange, Thiruvalla - 0469 2600843


 🌀 Town Employment Exchange, Mallapally - 0469 2785434.


മെഗാ തൊഴിൽ മേളയും മിനിജോബ് ഫെസ്റ്റും വഴി ജോലി നേടാൻ അവസരം 

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും പത്തനംതിട്ട കാതോലിക്കേറ്റ് കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽ മേള ജൂലൈ എട്ടിന് കാതോലിക്കേറ്റ് കോളജിൽ നടത്തും.


50 ൽ അധികം ഉദ്യോഗദായകർ പങ്കെടുക്കുന്ന മേളയിൽ എല്ലാ ഉദ്യോഗാർഥികൾക്കും പങ്കെടുക്കാം. തൊഴിൽമേളയിൽ പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും ഒരുപോലെ പരിഗണന ലഭിക്കും.


യോഗ്യത വിവരങ്ങൾ

എസ്എസ്എൽസി, പ്ലസ് ടു, ഐടിഐ/ഐടിസി മുതൽ ഡിപ്ലോമ, ബി ടെക്, ബിരുദം,ബിരുദാനന്തര ബിരുദം, പാരാ മെഡിക്കൽ, ബാങ്കിംഗ് മേഖല, ഇ-കൊമേഴ്സ് മേഖല , മാനേജ്മെന്റ് മേഖല,ഐ.റ്റി മേഖല തുടങ്ങിയവയിൽ യോഗ്യതകളും പ്രാവീണ്യവും ഉള്ളവർക്ക് മേളയിൽ പങ്കെടുക്കാം.

കൂടാതെ അടൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും തിരുവല്ല ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും യഥാക്രമം ജൂൺ 15,22 തീയതികളിൽ മിനിജോബ് ഫെസ്റ്റുകളും സംഘടിപ്പിക്കും.


ഉദ്യോഗാർഥികൾക്ക് അവരുടെ താലൂക്കുകളിൽ സ്ഥിതി ചെയ്യുന്ന ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ തൊഴിൽമേളയുമായി ബന്ധപ്പെട്ട രജിസ്ട്രേഷനും അന്വേഷണങ്ങൾ ക്കുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തൊഴിൽ മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗദായകരും, ഉദ്യോഗാർഥികളും www.ncs.gov.in എന്ന വെബ്സൈറ്റിലൂടെ രജിസ്ടർ ചെയ്യണം. ഉദ്യോഗാർഥികൾ തൊഴിൽ മേളക്ക് ഹാജരാകുമ്പോൾ അഞ്ച് സെറ്റ് സി വി (കരിക്കുലം വിറ്റേ) കയ്യിൽ കരുതണം. വ്യത്യസ്ത തസ്തികകളിലായി എഴുനൂറോളം അവസരങ്ങൾ മേളയിൽ ഉണ്ടാകും.


പത്തനംതിട്ട ജില്ലയിലെ ഉദ്യോഗാർഥികൾക്ക് താലൂക്ക് അടിസ്ഥാനത്തിൽ സ്ഥിതി ചെയ്യുന്ന ടൗൺ എംപ്ളോയ്മെന്റ്

എക്സ്ചേഞ്ചുകളുമായി ബന്ധപ്പെടാനുള്ള നമ്പർ ചുവടെ.


🌀 പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് - 0468 2222745


🌀 ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, റാന്നി - 04735 224388


🌀 ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, അടൂർ - 04734 224810


🌀 ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്,തിരുവല്ല - 0469 2600843


🌀 ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, മല്ലപ്പള്ളി - 0469 2785434

Comments

Popular posts from this blog

പുതിയ ജോലി ഒഴിവ് അങ്കണവാടി ഹെല്‍പ്പര്‍/വര്‍ക്കര്‍

കേരളത്തിൽ വന്നിട്ടുള്ള വിവിധ ജില്ലകളിലെ ജോലി ഒഴിവുകൾ, താത്കാലിക ജോലി ഒഴിവുകൾ

Latest Driver Job in UAE