Latest Vacancy in LULU HYPERMARKET
മലയാളികളുടെ തന്നെ അഭിമാനമായ പ്രമുഖ സ്ഥാപനമായ ലുലു ഹൈപ്പർമാർക്കറ്റ് വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ വിളിക്കുന്നു.കേരളത്തിൽ നിന്നുള്ള എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് വലിയൊരു അവസരമാണ് ഇത്.ലുലുവിന്റെ വിദേശത്ത് ബ്രാഞ്ചുകളിലേക്കാണ് ഇപ്പോൾ സ്റ്റാഫുകളെ വിളിക്കുന്നത്.
ലുലു ഗ്രൂപ്പ് നേരിട്ട് നടത്തുന്ന സെലക്ഷൻ ആയതിനാൽ യാതൊരുവിധ ഏജൻസികളും ഇതിനിടയിൽ ഇല്ല.അതുകൊണ്ടുതന്നെ ഫ്രീ വിസ ടിക്കറ്റ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും ലഭിക്കുന്നതാണ്.ഈ ജോലിയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള എല്ലാവരും തന്നെ ഈ പോസ്റ്റ് പൂർണമായും വായിച്ചു നോക്കിയശേഷം അപേക്ഷ സമർപ്പിക്കുക.
ലുലു ഹൈപ്പർ മാർക്കറ്റിലേക്ക് വന്നിട്ടുള്ള ഒഴിവുകൾ ഏതെന്ന് താഴെ നൽകുന്നു.
🔺 സെയിൽസ്മാൻ.
സൂപ്പർമാർക്കറ്റ്ഇ,ലക്ട്രോണിക്സ്ഹോം, അപ്ലൈൻസസ്, സാരിസ്ആൻഡ് ചുരിദാർ തുടങ്ങിയ മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.പ്രായപരിധി 21 വയസ്സിനും 29 വയസ്സിനും ഇടയിൽ ആയിരിക്കണം.
🔺സൗത്ത് ഇന്ത്യൻ കുക്ക്,ബേക്കർ,ബുച്ചർ,ഫിഷ്‌മോങ്ങർ
സ്‌നക്ക് മേക്കർ,ഷവർമ മേക്കർ,സെക്യൂരിറ്റി, ടൈലർ എന്നിങ്ങനെയുള്ള ഒഴിവുകളും വന്നിട്ടുണ്ട്.പ്രായപരിധി 23 വയസ്സിന് 35 വയസ്സിനും ഇടയിൽ ആയിരിക്കണം.
മുകളിൽ പറഞ്ഞ പോസ്റ്റുകളിലേക്ക് എങ്ങനെ അപേക്ഷ സമർപ്പിക്കാം?
🔺താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇവിടെ നൽകുന്ന അപ്ലൈ നൗ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
🔺 തുടർന്നുവരുന്ന ലുലു ഗ്രൂപ്പിന്റെ ഔദ്യോഗിക പേജിൽ നിന്നും നിങ്ങൾക്ക് ആവശ്യമുള്ള ജോലി സെലക്ട് ചെയ്യാനുള്ള കോളത്തിൽ ജോലി സെലക്ട് ചെയ്യുക.
🔺ശേഷം കാണുന്ന കോളത്തിൽ നിങ്ങളുടെ ബയോഡാറ്റ അപ്‌ലോഡ് ചെയ്യാനുള്ള സ്ഥലത്ത് അപ്‌ലോഡ് ചെയ്യുക.
🔺അതിനുശേഷം താഴെ കാണുന്ന സബ്മിറ്റ് ഫോമിൽ ക്ലിക്ക് ചെയ്യുക.
LULU HYPERMARKET JOB APPLY
നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ടാൽ അവർ നിങ്ങളെ ഇന്റർവ്യൂവിന് കോൺടാക്ട് ചെയ്യുന്നതായിരിക്കും.താല്പര്യമുള്ള എല്ലാവരും തന്നെ മുകളിൽ കാണുന്ന അപ്ലൈ വഴി അപേക്ഷിക്കുക. പരമാവധി നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഈ വേക്കൻസി ഷെയർ ചെയ്ത് എത്തിക്കുക.
7558063779
ReplyDelete