The opportunity to get a job at ISAF is through a mini job fair





Model Career Center and Model District Employment Exchange Thiruvananthapuram working under Kerala University Employment Information and Guidance Bureau have been merged.

 A mini job fair called 'Opportunity 2023' has been organized. About 235 vacancies have come from various companies. This job fair will be held on July 19.


 Name of Organization: Esaf Co-operative

 Post Name: Customer Service Executive

 Vacancy: 20

 Gender: Male/Female

 Age Range: Male -20 Years - 30 Years, Female: 20-35 Years

 Eligibility:

 Plus 2 (Compulsory) Degree/ PG

 Experience: :Freshers/Experienced

 Salary: 21,000 CTC

 Job Location: Anywhere in Thiruvananthapuram District


 ISAF Co-operative

 Post Name: Sales Officer

 Vacancy: 10

 Gender: Male/Female

 Age Range: 20-30

 Eligibility:

 Any degree or PG

 Experience: Freshers/Experienced

 Salary: Best in Industry

 Job Location: Anywhere in Thiruvananthapuram District


 Venue: Model Career Centre, Kerala University Students Centre, PMG, Thiruvananthapuram.

 Phone No: 0471-2354077


 Timings are 9 am to 3 pm

 Link for Registration: CLICK HERE

 Last Date for Registration: 18/07/2023, 1pm.


MALAYALAM  LANGUAGE  JOB DETAILS


കേരള യൂണിവേഴ്സിറ്റി എംപ്ലോയിമെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററും മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തിരുവനന്തപുരവും സംയുകതമായി

‘Opportunity 2023'എന്ന പേരിൽ ഒരു മിനി ജോബ് ഫെയർ സംഘടിപ്പിച്ചിട്ടുണ്ട് .വിവിധ കമ്പനികളിൽ നിന്നായി 235 ഓളം ഒഴിവുകൾ വന്നിട്ടുണ്ട് .ജൂലൈ 19 നാണ് ഈ ജോബ് ഫെയർ നടത്തുന്നത്


സംഘടനയുടെ പേര്: Esaf Co-operative

തസ്തികയുടെ പേര്: കസ്റ്റമർ സർവീസ്  എക്സിക്യൂട്ടീവ്

ഒഴിവ്: 20

Gender:Male/Female

പ്രായപരിധി: പുരുഷൻ -20 വയസ്സ് - 30 വയസ്സ്, സ്ത്രീകൾ: 20-35 വയസ്സ്

യോഗ്യത:

പ്ലസ് 2 (നിർബന്ധം) ബിരുദം/   പിജി

പരിചയം: :Freshers/Experienced

ശമ്പളം: 21,000 CTC

ജോലി സ്ഥലം: തിരുവനന്തപുരം ജില്ലയിൽ എവിടെയും


ഇസാഫ് കോ-ഓപ്പറേറ്റീവ്

തസ്തികയുടെ പേര്: സെയിൽസ് ഓഫീസർ

ഒഴിവ്: 10

Gender:Male/Female

പ്രായപരിധി: 20-30

യോഗ്യത:

ഏതെങ്കിലും ബിരുദം അല്ലെങ്കിൽ പിജി

പരിചയം: Freshers/Experienced

ശമ്പളം: Best in Industry

ജോലി സ്ഥലം: തിരുവനന്തപുരം ജില്ലയിൽ എവിടെയും


സ്ഥലം: മോഡൽ കരിയർ സെന്റർ, കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്റർ, പിഎംജി, തിരുവനന്തപുരം.

ഫോൺ നമ്പർ: 0471-2354077


സമയം രാവിലെ 9 മുതൽ വൈകിട്ട് 3 വരെ

രജിസ്ട്രേഷനുള്ള ലിങ്ക്: CLICK HERE


രജിസ്ട്രേഷനുള്ള അവസാന തീയതി: 18/07/2023, 1pm

Comments

Popular posts from this blog

TODAY MATCH LIVE

Euro Cup Football Live Match